നൂറുകണക്കിനാളുകള്‍ റോഡപകടങളില്‍ മരിക്കുന്നൂ എന്ന കാരണം ഇനി ഹൈവേകളില്‍ ഗതാഗതം നിരോധിക്കുമോ...
സന്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതില്‍ പ്രതിക്ഷേധിച്ചാല്‍ കോടതിയലക്ഷ്യമാകുമോ???
അനുബന്ധം : വയനാട് - ബാംഗ്ലൂര്‍ റൂട്ടില്‍ രാത്രി യാത്രാ നിരോധനം തുടരുന്നൂ..ദുരിതവും .....എന്നാല്‍ പിന്നെ ഈ ശബരിമല തീര്ത്ഥാടനവും നിരോധിക്കാമായിരുന്നൂ..കുറചു തിരക്കൊഴിഞു കിട്ടുമ്.. ഒരു സാധാരണ ബാംഗ്ളൂര്‍ മലയാളിയുടെ ആത്മഗതം
No comments:
Post a Comment