
പത്ത് വര്‍ഷത്തെ സ്വപ്നങ്ങള്‍...... .ഒരു പിടി ഈണങ്ങള്‍ ...വരികള്‍.. എല്ലാം ..
പ്രണയത്തിന്റെ, വിരഹത്തിന്റെ ഈണങ്ങളുമായി ...
സംഗീതം: ശ്രീകാന്ത് - ദിലീപ്-
നിര്‍മ്മാണം : ശ്രീകാന്ത് - നവീന്‍
ഗാനരചന : ബിജോയ് കോറോത്ത് - സിജിത് (കുട്ടന്‍സ്)- സജിത്ത് ലാല്‍ - ശ്രീകാന്ത്
പാട്ടുകള്‍ സിഡികള്‍// / ഐട്യൂന്‍സ്